Surprise Me!

കേരളത്തിൽ വരാനിരിക്കുന്നത് കൊടുംചൂട് | Oneindia Malayalam

2019-03-02 169 Dailymotion

2019 likely to be hottest recorded year for Kerala<br />വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ചൂട് കനക്കാൻ സാധ്യതയെന്ന് ദുരന്ത നിവാരണ അതോരിറ്റിയുടെ മുന്നറിയിപ്പ്. വേനൽക്കാലം എത്തും മുമ്പേ ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് സംസ്ഥാനം. ചൂട് കൂടിയ സാഹചര്യത്തിൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.<br /><br />

Buy Now on CodeCanyon